കാട്ടൂർ എസ്.എൻ.ഡി.പി യോഗം ശ്രീ. അമേയകുമാരേശ്വരാ ക്ഷേത്രം പൂയം മഹോത്സവം
22- 02-2024 കാവടി മഹോൽസവം.23-02-2024 ആന എഴുന്നള്ളിപ്പ്.
22- 02-2024 കാവടി മഹോൽസവം.23-02-2024 ആന എഴുന്നള്ളിപ്പ്.
മലയാളത്തിന്റെ കണ്ണുകളിലേക്ക് വെളിച്ചവും വ്യക്തിത്വവും പകരുന്ന, മികച്ച കണ്ണടകളുടെ ലോകത്തേക്ക് സ്വാഗതം! 8 വർഷത്തിലധികമായി നേത്രസംരക്ഷണ മേഖലയിൽ സേവന പാരമ്പര്യമുള്ള SPEXART eye clinic ന്റെ ഏറ്റവും പുതിയ ഷോറൂം കാട്ടൂരിൽ പ്രവർത്തനം ആരംഭിക്കുകയാണ്. ഈ സന്തോഷവേളയിൽ ആകർഷകമായ Buy one Get one ഓഫറും Frame + Lens @ 399/- ഓഫറും നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. കണ്ണടകളുടെ ലോകം കൂടുതൽ അടുത്തു അറിയാനും, നിങ്ങളുടെ കണ്ണുകൾക്ക് ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കുവാനുമുള്ള അവസരമാണിത്. ഈ മഹനീയ മുഹൂർത്തത്തിലേക്ക്…
പൊഞ്ഞനം പൂര മഹോത്സവം ഫെബ്രുവരി 19 മുതൽ 26 വരെ അതിവിപുലമായ പരിപാികളോടെ ആഘോഷമായ് കൊണ്ടാടുന്നു. ഏവരെയും സ്വാഗതം ചെയ്യുന്നു..
കാട്ടൂര്‍ ഗ്രാമപഞ്ചയാത്ത് 2024 – 25 വാർഷിക ബജറ്റ് പ്രസിഡണ്ട് കുമാരി ടി വി ലതയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡണ്ട് ശ്രീ വി എം കമറുദ്ദീന് അവതരിപ്പിച്ചു. സേവനമേഖലയ്ക്ക് ഊന്നല്‍ നല്‍കികൊണ്ട് തയ്യാറാക്കിയിരിക്കുന്ന ബജറ്റില്‍ ഭവന-ഭവന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 2 കോടി 14 ലക്ഷം രൂപയും അംഗന്‍വാടി പ്രവര്‍ത്തനങ്ങള്‍ക്ക് 55 ലക്ഷം രൂപയും മാറ്റി വെച്ചിട്ടുണ്ട്. 18,03,68,813 രൂപ വരവും 17,32,71,150 രൂപ ചെലവും 70,97,663 രൂപ നീക്കിയിരുപ്പും പ്രതീക്ഷിച്ചാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാന്മാർ , മെമ്പർമാർ , ജീവനക്കാർ…
ഒരു ദിവസം ഒന്നിച്ച് അഞ്ച് കോടി നിക്ഷേപ സമാഹരണ പദ്ധതി ഉദ്ഘാടനം ചെയ്തു. 44-ാമത് നിക്ഷേപ സമാഹരണം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് നടപ്പിലാക്കിയ ഒരുമയോടെ ഒരേ ദിവസം ഒന്നിച്ച് അഞ്ച് കോടി എന്ന പദ്ധതി പ്രകാരം 08/02/2024 തിയ്യതിയില്‍ ബാങ്ക് സമാഹരിച്ച 5.23 കോടി രൂപ നിക്ഷേപ സമാഹരണത്തിന്റെ ഉദ്ഘാടനം മുകുന്ദപുരം സഹകരണ സംഘം അസ്സിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ ബ്ലിസ്സണ്‍ ഡേവീസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ആദ്യമായി നടത്തുന്ന നിക്ഷേപ സദസ്സിലൂടെ ഒരു ദിവസം…